Ph : 9744525892
  • M-DigitalL.E.D BULBS

    95% Energy saver. 3 watt operates on 250 v to 70v/50-60hz. compared to 100 watt bulb or 20 watt C.L ...

    iPhone4
  • iPad iPhone4

    M-DigitalSOLAR POWER PLANT

    Live with nature

  • M-DigitalTable Fan

    iPhone4
  • M-DigitalEMERGENCY LIGHTS

    M-DigitalSTREET LIGHT

    M-DigitalL.E.D. TABLE LAMP

    iPhone4 iPhone4 iPhone4


0.1 Watt

95% Energy saver. 3 watt operates on 250 v to 70v/50-60hz. compared to 100 watt bulb or 20 watt C.L . Suitable for home,office,

Read more   →

LED Bulbs

എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കാവുന്ന മോഡലുകളിലുള്ള LED ലൈറ്റുകൾ. 99% വൈദ്യുതി ലാഭം വാറന്റിയോടുകൂടി എല്ലാ വാട്ടേജിലും ലഭിക്കുന്നു.

Read more   →

Emergency Lights

M Digital LED Emergency ലൈറ്റുകൾ . ഒറ്റ ചാർജ്ജിങ്ങിൽ 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ പ്രകാശം. എല്ലാവിധ സോളാർ മോഡലുകളിലും അല്ലാതെയും വാറന്റിയോടെ ലഭ്യമാണ്.

Read more   →

Solar Power Plants

എല്ലാവിധ സോളാർ പവർ പ്ളാന്റുകളും ക്വാളിറ്റിയോടും ഉത്തരവാദിത്വത്തോടും കൂടി.

Read more   →

Street Light

എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കാൻ സോളാറിലും അല്ലാതെയും ഉള്ള ഫുൾ ഓട്ടോമാറ്റിക് LED സ്ട്രീറ്റ് ലൈറ്റുകൾ.

Read more   →

Solar DC Power Pack

കറന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വെളിച്ചത്തിനും മൊബൈൽ ചാർജ്ജ് ചെയ്യാനും കാറ്റുകൊള്ളാനുമായി ദീർഘായസോടു കൂടിയ Solar DC Power Pack സോളാറിലും അല്ലാതെയും ലഭ്യമാണ്

Read more   →

L.E.D. Table Lamp

1 watt 99% energy saver LED life 200000 hours.

Read more   →

Solar LED Emergency Light

Read more   →

Solar Power Pack

XpSÀ¨bmbn- 5 -aWn¡qÀ-{]Imin¡p¶p.

Read more   →

ABOUT M-TECH

ഇന്ന് ലോകത്ത് ഒരിടത്തും ഇല്ല്ലാത്ത രീതിയിൽ കുറഞ്ഞ വാട്ടിൽ കൂടുതൽ പ്രകാശം ഉത്‌പാദിപ്പിക്കുന്ന എം ഡിജിറ്റൽ എൽ . ഇ . ഡി ലൈറ്റുകളിലേക്ക് ലോകം മുഴുവനും മാറികൊണ്ടിരിക്കുന്നു. ഇന്ത്യയിലാദ്യമായി എൽ . ഇ . ഡി ലൈറ്റുകൾ സ്വന്തമായി വികസിപ്പിച്ച് നിർമ്മിച്ചത്‌ ഞങ്ങളാണ് . ഇന്നുതന്നെ നിങ്ങൾക്കും ഈ മാറ്റത്തിൽ പങ്കാളികളാവാം. ലോകത്തിന് തന്നെ വിനാശകരമായികൊണ്ടിരിക്കുന്ന ലൈറ്റിംഗ് സിസ്റ്റത്തെ നമ്മൾ മാറ്റിയില്ലെങ്കിൽ വരും തലമുറയ്ക് ജീവിക്കാൻ ഭൂമി ഉണ്ടാവില്ല. മെർക്കുറി അടങ്ങിയിരിക്കുന്നതും വൻവൈദ്യുതി ചെലവാക്കുന്ന ഫിലമെന്റ് ബൾബുകളും ഉപേക്ഷിച്ച് 100% ശുദ്ധമായ എം ഡിജിറ്റൽ എൽ . ഇ . ഡി ലാംമ്പുകളിലേക്ക് എല്ലാവർക്കും മാറാം. ഇന്ന് നിലനിൽക്കുന്ന വൈദ്യുതിപ്രതിസന്ധിക്ക് അണുശക്തി വൈദ്യുതി നിലയങ്ങളും പരിഹാരമാവില്ല. അണുശക്തി നിലയങ്ങളിൽ നിന്നും പുറത്ത് വരുന്ന മാലിന്യം പോലും ഇന്നത്തെ ലോകത്ത് ഒരു വൻ പരിസ്ഥിതി പ്രശ്നമാണ് . കൽക്കരി, പെട്രോളിയം എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനവും വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് . പുതുതായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്നതിലും നല്ലത് നിലവിലുള്ള വൈദ്യുതിയെ സംരക്ഷിക്കുക എന്നതാണ് . അമിത പ്രകാശം കൊണ്ട് കണ്ണിനും തലച്ചോറിനും തകരാറ് സംഭവിക്കുന്നു. ആവശ്യാനുസരണം പ്രകാശം തെരഞ്ഞെടുക്കാൻ എം. ഡിജിറ്റൽ എൽ. ഇ. ഡി. ലാമ്പുകൾ .....

എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കാവുന്ന മോഡലുകളിലുള്ള L. E. D. ലൈറ്റുകൾ 99% വൈദ്യുതിലാഭം വാറന്റിയോടുകൂടി എല്ലാ വാട്ടേജിലും ലഭിക്കുന്നു. അമിത പ്രകാശമുള്ള C. F. L. ലൈറ്റുകൾ കണ്ണിനും തലച്ചോറിനും ദോഷകരമാണ് . മെർക്കുറി അടങ്ങിയ C. F. L. ലൈറ്റുകൾ ഭൂമിയിൽ വീണാൽ മലിനമാകുന്ന ജലത്തേയും ഭൂമിയേയും രക്ഷിക്കാനായി പ്രകൃതിയ്ക്ക് ദോഷകരമായ എല്ലാ ലൈറ്റുകളും മാറ്റി M. Digital L. E. D. ബൾബുകളിലേക്ക് മാറുക.




powered by webenlive.com