95% Energy saver. 3 watt operates on 250 v to 70v/50-60hz. compared to 100 watt bulb or 20 watt C.L . Suitable for home,office, and religous places. Life 90,000 hours. No heat as compared to other Lamps. No mercury content . Use for Electricity M-Digital L.E.D Lamps 335 hours - 1 unit , C.F.L.20 watt - 50hours-1 unit , 100 watt bulb - 10 hours - 1 unit Two year Warranty
എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കാവുന്ന മോഡലുകളിലുള്ള LED ലൈറ്റുകൾ. 99% വൈദ്യുതി ലാഭം വാറന്റിയോടുകൂടി എല്ലാ വാട്ടേജിലും ലഭിക്കുന്നു. അമിത പ്രകാശമുള്ള CFL ലൈറ്റുകൾ കണ്ണിനും തലച്ചോറിനും ദോഷകരമാണ്. മെർക്കുറി അടങ്ങിയ CFL ലൈറ്റുകൾ ഭൂമിയിൽ വീണാൽ മലിനമാകുന്ന ജലത്തേയും ഭൂമിയെയും രക്ഷിക്കാനായി പ്രകൃതിക്ക് ദോഷകരമായ എല്ലാ ബൾബുകളും മാറ്റി M Digital LED ബൾബുകളിലേക്ക് മാറുക.
M Digital LED Emergency ലൈറ്റുകൾ . ഒറ്റ ചാർജ്ജിങ്ങിൽ 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ പ്രകാശം. എല്ലാ വിധ സോളാർ മോഡലുകളിലും അല്ലാതെയും വാറന്റിയോടെ ലഭ്യമാണ്. മറ്റുള്ള എല്ലാ എമർജൻസി ലൈറ്റുകളെയും പിന്നിലാക്കി ഉപഭോക്താക്കളുടെ സംതൃപ്തിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന M Digital LED Emergency ലൈറ്റുകൾ വാങ്ങി ഉപയോഗിക്കൂ.
എല്ലാ വിധ സോളാർ പവർ പ്ളാന്റുകളും ക്വളിറ്റിയോടും ഉത്തരവാദിത്വത്തോടും കൂടി.
എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കാൻ സോളാറിലും അല്ലാതെയും ഉള്ള ഫുൾ ഓട്ടോമാറ്റിക് LED സ്ട്രീറ്റ് ലൈറ്റുകൾ
കറന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വെളിച്ചത്തിനും മൊബൈൽ ചാർജ്ജ് ചെയ്യാനും കാറ്റുകോള്ളാനുമായി ദീർഘായസോടു കൂടിയ Solar DC Power Pack സോളാറിലും അല്ലാതെയും ലഭ്യമാണ്
1 watt 99% energy saver LED life 200000 hours.
തുടര്ച്ചയായി 5 -മണിക്കൂർ പ്രകാശിക്കുന്നു. കരന്റു ഇല്ലെങ്കിലും ഉണ്ടെങ്കിലും ഒരു ഇത്തിരി വെട്ടതിനായ് പവർ പായ്ക്ക് കരുതി വെക്കു. Inverter എല്ലയ്പോലും രക്ഷയായി എന്ന് വരില്ല 2 ലൈറ്റുകൾ മുതൽ മുകളിലോട്ടുള്ള മോടെലുകൾ ലഭ്യമാണ്
Available with:6w /12w/18w
Available with:6w /12w/18w
Available With:12W /30W /50W /100W/150W
Available :18w